Yoga Prathibha Contest 
യോഗ ശാസ്ത്രത്തോട് വിദ്യാർത്ഥികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു പരീക്ഷയാണ്  “യോഗ പ്രതിഭാ മത്സരം” 


തിരഞ്ഞെടുക്കൽ നടപടിക്രമം
യോഗ ശാസ്ത്ര പ്രതിഭകൾ തിരഞ്ഞെടുക്കുന്നതിന് വിവിധ  തലത്തിലുള്ള സ്ക്രീനിംഗ് ഉണ്ടായിരിക്കും.

പൊതുപ്രവേശന പരീക്ഷ (General Entrance Examination)

പൊതുപ്രവേശന പരീക്ഷ സൗജന്യമാണ്, യോഗയിലും ശരീര ശാസ്ത്രത്തിലും പൊതുവിജ്ഞാനത്തിലും നിങ്ങളുടെ അറിവും ആ അറിവ് പ്രയോഗിക്കാനുള്ള നിങ്ങളുടെ കഴിവും അളക്കുന്നു. ഈ പരീക്ഷയിലെ വിജയം ആണ് യോഗ പ്രതിഭാമത്സരത്തിനു നിങ്ങൾക്കുള്ള യോഗ്യത നിശ്ചയിക്കുന്നത്, പ്രവേശന പരീക്ഷ വിജയിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അവർ ഫീസ് അടച്ചു യോഗ ശാസ്ത്ര പ്രതിഭ -പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്യാം.

Entrance Exam 2022-23 
പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോപ്പറേഷൻ തലത്തിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നു, ഇത് ഓൺലൈൻ ആയി കുട്ടികൾക്ക് പങ്കെടുക്കാം,

  1. YPC-1 : നാലാം സ്റ്റാൻഡേർഡ്   |> Online Exam < |
  2. YPC-2 : അഞ്ചാം സ്റ്റാൻഡേർഡ് |> Online Exam < |
  3. YPC-3 : ആറാം സ്റ്റാൻഡേർഡ് |> Online Exam < |
  4. YPC-4 : ഏഴാം സ്റ്റാൻഡേർഡ് |> Online Exam < |
  5. YPC-5 : എട്ടാം സ്റ്റാൻഡേർഡ് |> Online Exam < |
  6. YPC-6 : ഒമ്പതാം സ്റ്റാൻഡേർഡ് |> Online Exam < |
  7. YPC-7 : പത്താം സ്റ്റാൻഡേർഡ് |> Online Exam < |
  8. YPC-8 : പതിനൊന്നാം സ്റ്റാൻഡേർഡ് |> Online Exam < |
  9. YPC-9 : പന്ത്രണ്ടാം സ്റ്റാൻഡേർഡ് |> Online Exam < |
  10. YPC-10 :ഡിഗ്രി ആദ്യവർഷം |> Online Exam < |
  11. YPC-11 :ഡിഗ്രി രണ്ടാം വർഷം |> Online Exam < |
  12. YPC-12 : ഡിഗ്രി മൂന്നാം വർഷം |> Online Exam < |
  13. YPC-13 : പ്രൊഫഷണൽ ഡിഗ്രി നാലാം വർഷം /PG ആദ്യവർഷം |> Online Exam < |
  14. YPC-14 : പ്രൊഫഷണൽ ഡിഗ്രി നാലാം വർഷം /PG രണ്ടാം വർഷം|> Online Exam < |
  15. YPC-15 : പൊതു വിഭാഗം (ആർക്കും പങ്കെടുക്കാം) |> Online Exam < |

Entrance Exam  – Rank List

Kasaragod District Rank List | Kannur District Rank List | Kozhikode District Rank List | Wayanad District Rank List | Malappuram District Rank List | Palakkad District Rank List | Thrissur District Rank List | Eranakulam District Rank List | Idukki District Rank List | Thiruvananthapuram District Rank List | Alappuzha District Rank List | Pathanamthitta District Rank List | Kottayam District Rank List | Kollam District Rank List | Others Rank List

ലെവൽ -3 സംസ്ഥാന തല മത്സരം
ജില്ലാതലത്തിൽ നിന്നും  പത്തു പേർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാം. |>Rank List<|

ഫൈനൽ മത്സരം
സംസ്ഥാനതല മത്സരത്തിൽ നിന്നും തെരെഞ്ഞെടുത്തവർക്ക് നടത്തപ്പെടുന്ന ഫൈനൽ മത്സരത്തിൽ  വിദ്യാർത്ഥികൾ നേരിട്ട് പങ്കെടുക്കേണ്ടതും അവിടെനിന്നും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ വിജയിച്ച ആദ്യ സ്ഥാനം നേടുന്നവർക്ക് യോഗാ പ്രതിഭാ പുരസ്കാരം നൽകുന്നതുമാണ്. (ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും യോഗ കിറ്റ് സൗജന്യമായി നൽകുന്നതാണ്) |>Rank List<|

പാഠ്യപദ്ധതി
കേരള യോഗ അക്കാഡമി തയ്യാറാക്കിയ മത്സരത്തിനുള്ള ചോദ്യങ്ങൾ ഇനിപ്പറയുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 60% ചോദ്യങ്ങൾ യോഗ അടിസ്ഥാന ശാസ്ത്രത്തിൽ നിന്ന്, 20% സ്കൂൾ സിലബസിൽ നിന്നുള്ള ശരീര ശാസ്ത്രം,  10 പൊതുവിജ്ഞാനത്തിൽ നിന്നും ബാക്കി 10% യോഗയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങളിൽ നിന്നും ആയിരിക്കും.