Sir, Madam,
കേരള യോഗ അക്കാഡമിയുടെ ഡിജിറ്റൽ അദ്ധ്യാപന വേദിയാണ്. വിത്യസ്ത മേഖലകൾ ഉൾക്കൊള്ളിച്ചുള്ള വിവിധ പരിശീലന ക്ലസ്സുകൾ ആണ് തീർത്തും സൗജന്യമായി പൊതുജങ്ങൾക്ക് കേരള യോഗ അക്കാഡമി നൽകുന്നത്. വിവിധ പരിശീലന ക്ലാസുകൾ ഇതിനു പുറമെയും നടത്തുന്നു. രോഗ-പ്രതിരോധത്തിനും നിവാരണത്തിനും ലോകത്തുള്ള വിവിധ സർവകലാശാലകളിൽ യോഗയിൽ നടന്ന ലഭ്യമായ എല്ലാ ഗവേഷണ ഫലങ്ങളും ഉൾകൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ വിപുലമായ പരിശീലന പാഠ്യക്രമം കേരളാ യോഗ അക്കാഡമി വെബ്-സൈറ്റിൽ ലഭ്യമാണ്. കേരള യോഗ അക്കാഡമിയുടെ നേതൃത്വത്തിൽ കുടുംബത്തിലെ എല്ലാവർക്കും അവരുടെ സൗകര്യത്തിനും സമയത്തിനും പഠിക്കാൻ കഴിയുന്ന തരത്തിലാണ് പരിശീലനം സജ്ജീകരിച്ചിരിക്കുന്നത്.
വീഡിയോ ഷൂട്ടിങ് ക്യാമറ, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ, കമ്പ്യൂട്ടർ, യോഗ പരിശീലന വീഡിയോ ഷൂട്ടിങ്ങും എഡിറ്റിംങ്ങും – വലിയ ഒരു സാമ്പത്തിക ബാധ്യതയാണ് ഈ ആരോഗ്യസംരക്ഷണ പ്രവർത്തനത്തിന് അക്കാഡമിക്ക് അത്യാവശ്യമായി വന്നത്, അതിലേക്ക് കഴിയുന്ന സഹായം ഗൂഗിൾ പേ വഴിയും, പരസ്യരൂപത്തിലും, വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ് കമ്പ്യൂട്ടർ എന്നിവ സ്പോൺസർഷിപ്പുരൂപത്തിലും നൽകണമെന്ന് ഇതിനാൽ അപേക്ഷിക്കുന്നു.
പരിശീലന വിഭാഗം
– കേരള യോഗ അക്കാഡമി –
KERALA YOGA ACADEMY
Google Pay: 9446211211
Google Pay: subhasher-1@oksbi | Phone Pay: 9446211211@ybl | UPI Pay: 9446211211@upi
KERALA YOGA ACADEMY
Ac No: 40304832573 | IFSC : SBIN0070360
State Bank of India | PAN : AAABK 5091M
കുട്ടികൾക്കുള്ള യോഗ പരിശീലനം (Yoga for Kid’s) | കൗമാരക്കാർക്കുള്ള യോഗ പരിശീലനം (Yoga for Teens) | യുവജനങ്ങൾക്കുള്ള യോഗ പരിശീലനം (Yoga for Youth) | വനിതകൾക്കുള്ള യോഗ പരിശീലനം (Yoga for Women) | പ്രായമായവർക്കുള്ള യോഗ പരിശീലനം (Yoga for Seniors) | ഗർഭകാലത്തെ യോഗ പരിശീലനം (Prenatal Yoga) | ആർത്തവവിരാമക്കാർക്കുള്ള യോഗ പരിശീലനം (Gentle Yoga) | പ്രൊഫഷണൽ ജീവനക്കാർക്കുള്ള യോഗ പരിശീലനം (Yoga for Officers) | ശരീരഭാരം കുറയ്ക്കാനുള്ള യോഗ പരിശീലനം (Yoga for Weight Loss) | തുടക്കക്കാർക്കുള്ള യോഗ പരിശീലനം (Yoga for Beginners) | മാനസിക -ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള യോഗ പരിശീലനം (Yoga for Special children)