എല്ലാ കായികതാരങ്ങൾക്കും യോഗ അത്യാവശ്യമാണ്. കായിക ഇനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ യോഗയ്ക്ക് കഴിയും. യോഗ ആന്തരിക സമാധാനം സൃഷ്ടിക്കുകയും ശരീരത്തെയും മനസ്സിനെയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. പേശികളുടെ വഴക്കം, ആഴത്തിലുള്ള ശ്വസന വ്യായാമം ശരീര കോശങ്ങളിലേക്ക് ഓക്സിജൻ അയയ്ക്കാൻ സഹായിക്കുന്നു. യോഗ  കാലുകളുടെയും തോളുകളുടെയും കാഠിന്യവും പേശികളുടെ പിരിമുറുക്കവും ലഘൂകരിക്കുന്നു. കൂടുതൽ ഫോക്കസ്, ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി, ബലം എന്നിവ സ്വയം ആരോഗ്യമുള്ളവരായിരിക്കാൻ കായികതാരത്തിന് ആവശ്യമാണ്. കായിക താരങ്ങൾ അതാത് സ്പോർട്സ് ഇനങ്ങളിൽ ഉള്ള പരിശീലനം ഒന്ന് കണ്ടു നോക്കൂ…

Children’s & Youth’s Yoga Training 

  • കുട്ടികൾക്കുള്ള യോഗ | (Yoga for Kid’s)കൗമാരക്കാർക്കുള്ള യോഗ | (Yoga for Teens) |
  • യുവജനങ്ങൾക്കുള്ള യോഗ (Yoga for Youth) വനിതകൾക്കുള്ള യോഗ | (Yoga for Women)

Special Yoga Training 

  • പ്രായമായവർക്കുള്ള യോഗ | (Yoga for Seniors)ഗർഭകാലത്തെ യോഗ | (Prenatal Yoga) |
  • ആർത്തവവിരാമക്കാർക്കുള്ള യോഗ | (Gentle Yoga)ജീവനക്കാർക്കുള്ള യോഗ | (Corporate Yoga) |