-യോഗ പരിശീലനം-

ഒരു രോഗത്തിൻറെയും മൂർദ്ധന്യാവസ്ഥയിൽ ആരും യോഗ ചെയ്യാറില്ല, രോഗ-പ്രതിരോധമെന്ന നിലയിൽ രോഗം വരുന്നതിനുമുമ്പോ? അതല്ലങ്കിൽ രോഗം ശമിച്ചതിനു ശേഷം അതിൽനിന്നുള്ള പാർശ്വഫലങ്ങൾ ജീവിതത്തിൽ പ്രതിഫലിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലോ ആണ് യോഗ പരിശീലനം ചെയ്യേണ്ടത്. ഈ രണ്ടു നിലയിലായിലും യോഗയെന്നാൽ പ്രധിരോധ പ്രവർത്തനമാണ്. രോഗം വന്നതിനുശേഷം ചികില്സിക്കുന്നതിനേക്കാളും രോഗം വരാതെ നോക്കുന്നതുപോലെ രോഗം വരുന്നതിനിമുമ്പേ യോഗ ആരംഭിക്കുന്നതാണ് അഭികാമ്യം.  നിങ്ങളുടെ സമയത്തും സൗകര്യത്തിനും ഇപ്പോൾ യോഗ ചെയ്യാം. എന്നാൽ ഇപ്പോൾ തന്നേ നമുക്ക് തുടങ്ങാം യോഗ പരിശീലനം? ഇതൊന്നു കണ്ടു നോക്കൂ… 


Class Length: | 5 Minutes | 10 Minutes | 15 Minutes | 30 Minutes | 45 Minutes | 60 Minutes | 75 Minutes | 90 Minutes | 120 Minutes


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം] 


| Yoga for Heart Disease | Yoga for Allergy | Yoga for Addictions | Yoga for Asthma | Yoga for Headaches | Yoga for Personality Disorders | Yoga for Sleep Disorders | Yoga for Balance Disorder | Yoga for Thyroid Disorders | Yoga for Parathyroid Disorders | Yoga for Spine Disorders | Yoga for Arthritis | Yoga for Depression | Yoga for Menopause Disorders | Yoga for Shoulder Pain | Yoga for Knee Pain | Yoga for Hip Pain | Yoga for Elbow Pain | Yoga for Foot & Ankle Pain | Yoga for ADHD | Yoga for Anxiety|