യോഗ അദ്ധ്യാപകർ | യോഗ പഠന കേന്ദ്രങ്ങൾ

കേരള യോഗ അക്കാഡമിയുടെ ഔദ്യോഗിക യോഗ അദ്ധ്യാപകനോ / സ്പോർട്സ് യോഗ കോച്ചോ / യോഗ പഠന കേന്ദ്രത്തിനോ കേരള യോഗ അക്കാഡമി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ളവർ അക്കാഡമിയിൽ രെജിസ്റ്റർ ചെയ്യണം, രെജിസ്റ്റർ ചെയ്ത യോഗ അദ്ധ്യാപകർ / യോഗ പഠന കേന്ദ്രം നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നതാണ് [കേരള യോഗ അക്കാഡമി യോഗ അദ്ധ്യാപകൻ / സ്പോർട്സ് യോഗ കോച്ഛ് / യോഗ പഠന കേന്ദ്രം എന്നിവ ഔദ്യോഗികമായി അംഗീകരിക്കണമെങ്കിൽ നിശ്ചിത യോഗ്യതയും പരിശീലന പരിചയവും ബോധ്യപ്പെടേണ്ടതാണ്. കുറഞ്ഞ യോഗ്യത : നാക് അക്രഡിറ്റഡ് സർവ്വകലാശാലയിൽ നിന്നും യോഗയിൽ ഡിപ്ലോമ അല്ലങ്കിൽ ആയൂഷ് മന്ത്രാലയം അംഗീകാരം നൽകുന്ന യോഗയിലുള്ള ഡിപ്ലോമ. കുറഞ്ഞത് രണ്ടു വർഷത്തെ പരിശീലന പരിചയവും അഭികാമ്യം]


Kasaragod | Kannur  | Kozhikode  | Wayanad | Malappuram | Palakkad | Thrissur | Eranakulam | Idukki | Thiruvananthapuram  | Alappuzha | Pathanamthitta | Kottayam | Kollam

Comments are closed, but trackbacks and pingbacks are open.