എന്തുകൊണ്ടാണ് യോഗ ?
തിരക്കുള്ള വനിതകൾക്ക് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യം നിലനിർത്താനും ലഭിച്ച അസുലഭ അവസരമാണ് ഈ പരിശീലനം.  ചില പരിശീലന ആസനങ്ങൾ വനിതകൾക്ക് മാത്രമുള്ളതും ചിലത് വനിതകൾക്ക് ചെയ്യാൻ പാടില്ലാത്തതുമുണ്ട്,  വനിതകൾക്ക് മാത്രമുള്ള പാഠ്യപദ്ധതിയാണ്. 


Pre-Class Activities : >> 5 Minutes>> 10 Minutes >> 15 Minutes 


Yoga Classes : 15 Minutes >> 30 Minutes >> 45 Minutes >> 60 Minutes >> 75 Minutes >> 90 Minutes >> 120 Minutes


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം]   35 – 50 വയസ്സുവരെയുള്ള പെൺകുട്ടികളുടെ രെജിസ്ട്രേഷൻ ഫോം : | [Registration Form]