കുട്ടികൾക്ക് യോഗയും ധ്യാനവും ആരംഭിക്കാനുള്ള ശരിയായ പ്രായം എന്താണ്? 

 കുട്ടികൾക്ക് സൂര്യ നമസ്‌കറും പ്രാണായാമവും പരിശീലിക്കാം.  വഴക്കം, ശക്തി, ഏകോപനം, ശരീരവബോധം എന്നിവ വർദ്ധിപ്പിക്കാൻ യോഗ സഹായിക്കുന്നു. യോഗ കുട്ടികളിൽ ഏകാഗ്രതയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്നു. അത് അവരെ ശക്തിശാലിയും ശാന്തവുമാക്കുന്നു... എന്നാൽ തുടങ്ങുകയല്ലേ ? . 


Pre-Class Activities : >> 5 Minutes>> 10 Minutes >> 15 Minutes 


Yoga Classes : 15 Minutes >> 30 Minutes >> 45 Minutes >> 60 Minutes >> 75 Minutes >> 90 Minutes >> 120 Minutes


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം]