6-11 പ്രായം വണ്ണം കൂടാനും, കൂടി അമിതവണ്ണം ആകാനും അത് പൊണ്ണത്തടി ആയി മാറാനും സാധ്യത കൂടുതലാണ്, സ്വയം അല്ലങ്കിൽ ഒരു ഗ്രൂപ്പ് ആയും ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങി സഹകരിച്ചും പരിശീലനം ചെയ്യാൻ കഴിയുന്നതരത്തിലുള്ള പാഠ്യപദ്ധതിയാണ് ഇത് രജിസ്റ്റർ ചെയ്തു ഒന്ന് കണ്ടുനോക്കൂ.. ഈ പരിശീലനം കൊണ്ട് നിങ്ങൾക്ക്  Increased flexibility | Improved respiration | Improved energy and vitality | Balanced metabolism | Improved athletic health | Increased muscle tone | Improved cardio health | Weight reduction | Stress management ഇവയാണ്. 


Pre-Class Activities : >> 5 Minutes>> 10 Minutes >> 15 Minutes 


Yoga Classes : 15 Minutes >> 30 Minutes >> 45 Minutes >> 60 Minutes >> 75 Minutes >> 90 Minutes >> 120 Minutes


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം]   രെജിസ്ട്രേഷൻ ഫോം : | [Registration Form]