30-45 പ്രായം ഉള്ള സ്ത്രീകൾക്ക് വണ്ണം കൂടാനും, കൂടി അമിതവണ്ണം ആകാനും അത് പൊണ്ണത്തടി ആയി മാറാനും സാധ്യത കൂടുതലാണ്, സ്വയം അല്ലങ്കിൽ ഒരു ഗ്രൂപ്പ് ആയും ബന്ധുക്കൾ സുഹൃത്തുക്കൾ തുടങ്ങി സഹകരിച്ചും പരിശീലനം ചെയ്യാൻ കഴിയുന്നതരത്തിലുള്ള പാഠ്യപദ്ധതിയാണ് ഇത് രജിസ്റ്റർ ചെയ്തു ഒന്ന് കണ്ടുനോക്കൂ.. ഈ പരിശീലനം കൊണ്ട് നിങ്ങൾക്ക്  Increased flexibility | Improved respiration | Improved energy and vitality | Balanced metabolism | Improved athletic health | Increased muscle tone | Improved cardio health | Weight reduction | Stress management ഇവയാണ്. ഈ പരിശീലനം പെൺ കുട്ടികൾക്ക് വേണ്ടി മാത്രം ഉള്ളതാണ്. 


Pre-Class Activities : >> 5 Minutes>> 10 Minutes >> 15 Minutes 


Yoga Classes : 15 Minutes >> 30 Minutes >> 45 Minutes >> 60 Minutes >> 75 Minutes >> 90 Minutes >> 120 Minutes


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം]   30-45 പ്രായം ഉള്ള സ്ത്രീകളുടെ രെജിസ്ട്രേഷൻ ഫോം : | [Registration Form]