മത്സര തലങ്ങളിൽ ഹൃദയ രക്തചംക്രമണവും പേശി സഹിഷ്ണുതയും ആവശ്യമാണ്. ബാഡ്മിന്റണിൽ വിജയിക്കാൻ മികച്ച ചടുലതയും ദ്രുതഗതിയിലുള്ള പ്രതികരണങ്ങളും ആവശ്യമാണ്. lower leg (gastrocnemius, soleus, anterior tibialis), upper legs (hamstrings, quadriceps), hip (gluteals, adductors, abductors, hip flexor), shoulder (latissimus dorsi, teres major, pectorals, deltoids), core muscles (rectus abdominus, obliques, spinal erectors), forearm and upper arm( wrist flexors and extensors, biceps, triceps). ബാഡ്മിന്റൺ ഒരു കോൺടാക്റ്റ് കായിക വിനോദമല്ല, എന്നാൽ കളിയുടെ വേഗത കാരണം ഇത് നിരവധി കായിക പരിക്കുകൾക്ക് കാരണമാകും (Back sprains and strains / Ankle sprains / Achilles tendon strain / Anterior cruciate ligament (ACL) sprain / Rotator cuff injuries) പരിക്ക് കുറയ്ക്കുന്നതിനും അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനും ശല്യപ്പെടുത്തുന്ന പേശികളും സന്ധി വേദനയും ഒഴിവാക്കാൻ ഫലപ്രദമായും സുരക്ഷിതമായും Yoga ഉപയോഗിക്കുക. 

കായികരംഗത്തെ മന : ശാസ്ത്രം | കായിക മനഃശാസ്ത്രം ജീവിതത്തിൽ

Loosening Exercises

ആദ്യം പരിശീലിക്കേണ്ട ഈ വ്യായാമമുറകൾ നിർബന്ധമായും ചെയ്തിരിക്കണം അല്ലങ്കിൽ ശാരീരിക പരിക്കുകളും തുടർന്നുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾക്കും കാരണമാകും. ഈ പാഠ്യ പദ്ധതി നിങ്ങളുടെ രോഗാവസ്ഥ മനസിലാക്കി തയ്യാർ ചെയ്തതാണ്‌. നിങ്ങൾ ഇതിൽ പറയുന്നതുപോലെ ചെയ്താൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാളും ഉണർവും ഉന്മേഷവും ലഭിക്കുന്നതോടൊപ്പം ശാരീരിക ബലഹീനതകൾക്ക് കുറച്ചൊക്കെ ഒരു പരിഹാരവും ആകും.


 [Beginners Training] |  [Intermediate Training]


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം. വീണ്ടും വീഡിയോ കണ്ട് തെറ്റ് തിരുത്തി പോകുക, ഈ വീഡിയോ നന്നായി ചെയ്യാൻ സാധിക്കുന്നു എന്ന് തോന്നിയാൽ മാത്രം അടുത്ത വീഡിയോ കാണാൻ ശ്രെമിക്കാവൂ.]

Compound Exercises

നിത്യേന മേല്പറഞ്ഞ വ്യായാമമുറകൾ പരിശീലിച്ചതിനു ശേഷം ഈ പറയുന്ന വ്യായാമ മുറകൾ നിങ്ങൾക്ക് ചെയ്തു തുടങ്ങാവുന്നതാണ്. കോമ്പൗണ്ട് വ്യായാമങ്ങൾ ഒരേസമയം നിരവധി പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്നു, ഇത് കാര്യക്ഷമവും ഫലപ്രദവുമാണ്. ഒരേസമയം നിരവധി പേശികളോ പേശി ഗ്രൂപ്പുകളോ പ്രവർത്തിക്കുന്ന മൾട്ടി-ജോയിന്റ് ചലനങ്ങളാണ് കോമ്പൗണ്ട് വ്യായാമങ്ങൾ, നിങ്ങളുടെ രോഗാവസ്ഥയും ശരീര ബലഹീനതയും മനസിലാക്കിയുള്ള പാഠ്യപദ്ധതിയാണ് ഇത്. ഇതിൽ പറയുന്ന പ്രകാരം മാത്രം ചെയ്യുക.


 [Level-1  Training] |  [Level-2 Training] |   [Level-3 Training] | [Level-4  Training] |  [Level-5 Training] |

| [Level-6 Training] | [Level-7  Training] |  [Level-8 Training] |   [Level-9 Training] | [Level-10  Training] |


Yoga Exercises

നിങ്ങളുടെ നിലവിലുള്ള അവസ്ഥയിൽ നിന്നും  ശരീരത്തെ കൃത്യമായ യോഗ പരിശീലനത്തിലൂടെ കൂടുതല്‍ ഉറപ്പും അതേസമയം അയവുള്ളതും ആക്കിത്തീര്‍ക്കുന്നു. ആരോഗ്യം, കാര്യക്ഷമത, ഊര്‍ജ്ജ്വസ്വലത, മാനസികവും, ആദ്ധ്യാത്മികവുമായ വികാസം എന്നിവ ലഭിക്കാൻ താഴെ പറയുന്ന യോഗാസനങ്ങൾ മേൽപ്പറഞ്ഞ എല്ലാ വ്യായാമങ്ങളും വിജയകരമായി അതിൽ പറയുന്നതുപോലെ ചെയ്തുകഴിഞ്ഞാൽ ഇനി യോഗ  തുടങ്ങുകയല്ലേ ? .


 • Neck –  [Level-1  Training] |  [Level-2 Training] | |
 • Shoulder – [Level-1  Training] |  [Level-2 Training] |
 • Elbow –[Level-1  Training] |  [Level-2 Training] |
 • Wrist – [Level-1  Training] |  [Level-2 Training] |
 • Hip [Level-1  Training] |  [Level-2 Training] | |
 • Knee – [Level-1  Training] |  [Level-2 Training] |
 • Ankle –[Level-1  Training] |  [Level-2 Training] |
 • General Yoga Training – [Level-3 Training] | [Level-4  Training] |  [Level-5 Training] || [Level-6 Training] | [Level-7  Training] |  [Level-8 Training] |   [Level-9 Training] | [Level-10  Training] |

(സംശയങ്ങൾ വാട്ട്സാപ്പിലൂടെ വോയിസ് / ഇമേജ്  മെസ്സേജ് അല്ലാതെ അയക്കുക.എഴുത്തു മെസ്സേജ് അയക്കുമ്പോൾ രജിസ്റ്റർ ചെയ്തതിനു ശേഷം അയക്കുക. റെജിസ്ട്രേഷൻ സൗജന്യമാണ്)


Children’s & Youth’s Yoga Training 

 • കുട്ടികൾക്കുള്ള യോഗ | (Yoga for Kid’s)കൗമാരക്കാർക്കുള്ള യോഗ | (Yoga for Teens) |
 • യുവജനങ്ങൾക്കുള്ള യോഗ (Yoga for Youth) വനിതകൾക്കുള്ള യോഗ | (Yoga for Women)

Special Yoga Training 

 • പ്രായമായവർക്കുള്ള യോഗ | (Yoga for Seniors)ഗർഭകാലത്തെ യോഗ | (Prenatal Yoga) |
 • ആർത്തവവിരാമക്കാർക്കുള്ള യോഗ | (Gentle Yoga)ജീവനക്കാർക്കുള്ള യോഗ | (Corporate Yoga) |