-കായിക യോഗ പഠന പദ്ധതി-

മത്സരയോഗ പരിശീലനം യോഗാസന പരിശോധനാരീതിയിൽ പഠിച്ചാൽ അത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കി ഉന്നത വിജയം നേടാൻ നിങ്ങളെ സഹായിക്കും.  നിത്യവും സ്വയം മാർക്ക് ഇട്ട് പരിശീലനം നടത്താനുയോജ്യമായ പാഠ്യപദ്ധതിയാണിത്.


Compound Exercises

ഈ യോഗ മത്സര ഇനമായി പരിശീലിക്കുമ്പോൾ പരിശീലനത്തിനുമുമ്പ് നിർബന്ധമായും ചെയ്യേണ്ട സംയുക്ത പരിശീലനം.. |[Beginners Training] |  


[ആദ്യം ഈ വീഡിയോ നന്നായി മനസിലാകുന്നതുവരെ വീണ്ടും വീണ്ടും കാണുക, എന്നിട്ട് ഇതിൽ പറയുന്നതുപോലെ ചെയ്തു നോക്കുക ആദ്യം ഒന്നും ചെയ്യാൻ കഴിഞ്ഞു എന്ന് വരില്ല എന്നാലും കുറച്ചേ ചെയ്തുള്ളു എങ്കിലും ചെയ്യുന്നത് കൃത്യമായിരിക്കണം. വീണ്ടും വീഡിയോ കണ്ട് തെറ്റ് തിരുത്തി പോകുക, ഈ വീഡിയോ നന്നായി ചെയ്യാൻ സാധിക്കുന്നു എന്ന് തോന്നിയാൽ മാത്രം അടുത്ത വീഡിയോ കാണാൻ ശ്രെമിക്കാവൂ.]


Referee’s Standing View (Mark: 0-4)

 1. Starting (Coming to the Postures)

യോഗാസനത്തിലേക്കുള്ള പ്രവേശനം ശരീര നിയന്ത്രണത്തോടെയും സൗമ്യമായും ചാരുതയോടും ആവണം (Time: 0-15 second) എന്നാൽ അധികം നാട്യത്തോടെ ആകരുത്. (Mark: 0 -0.5 % Gain). അനുകരിക്കാൻ കഴിയുന്ന ചില മാതൃകകൾ നോക്കൂ… >> |[Beginners Mod]

 1. Body Level Examination (Alignment)

വളരെ സൂഷ്മമായി നോക്കേണ്ട ഒന്നാണ് “Body Alignment” ഈ യോഗാസനത്തിൽ ശ്രെദ്ധിക്കേണ്ട ഭാഗങ്ങൾ ഇവയാണ്>>|[Alignment View] (ഇവിടെ ബോഡി വിന്യാസം ശരിയായാൽ എല്ലാ വിഭാഗങ്ങളിലും പരിഗണ / മതിപ്പ് ലഭിക്കും. (Mark: 20 -30 % Gain).  ഈ പ്രശ്നം പരിഹരിക്കാൻ ഈ പരിശീലനങ്ങൾ  ചെയ്തു നോക്കൂ>>|[Beginners Training]

 1. Stress & Time (Muscle Stress, Voluntary trembling, shaking or shivering)

മത്സര സമയത്തു ശരീരത്തിലെ പേശികളുടെ ഉയർന്ന സമ്മർദ്ദം മൂലമോ? മാനസിക  സമ്മർദ്ദം മൂലമോ? ശരീരം നിയന്ത്രണാതീതമായി വിറക്കുകയോ? സ്ഥാനം നിലനിർത്താൻ കഴിയാതെ വീണുപോകുകയോ? നിശ്ചിത സമയം നിലനിർത്താൻ കഴിയാതെ വരുകയോ ചെയ്യുന്നത് മാർക്ക് നഷ്ടപ്പെടുത്തും. (Mark: 0 -60 % Loss), ഈ പ്രശ്നം പരിഹരിക്കാൻ ഈ പരിശീലനങ്ങൾ  ചെയ്തു നോക്കൂ>>|[Beginners Training]

 1. Ending (Come out the Postures)

യോഗാസനത്തിൽ നിന്നുള്ള വിടവാങ്ങൽ ശരീര നിയന്ത്രണത്തോടെയും സൗമ്യമായും ചാരുതയോടും ആവണം (Time: 0-15 second) എന്നാൽ അധികം നാട്യത്തോടെ ആകരുത്. (Mark: 0 -0.5 % Gain). അനുകരിക്കാൻ കഴിയുന്ന ചില മാതൃകകൾ >> |[Beginners Mod] |  


Referee’s Side View (Mark: 4-7)

 1. Body Level Examination (Concave Projection)

ഈ യോഗയുടെ കൃത്യത വരുത്താൻ “Concave Projection” വരുന്നുണ്ടോ എന്ന് നോക്കി പരിശീലിക്കുക. ഈ യോഗാസനത്തിൽ ശ്രെദ്ധിക്കേണ്ട ഭാഗങ്ങൾ ഇവയാണ്>> |[Concave Body Level View] | (റഫറിമാർ ഇത്തരം “Concave Projection” നോക്കി വിലയിരുത്തും. (Mark:0 -15 % Loss). മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..  >> |[Concave  Training] |  

 1. Body Level Examination (Convex Projection)

ഈ യോഗാസനത്തിൽ അത്തരം “Convex Projection” വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഇവയാണ്>> |[Convex Body Level View] | (ശരീര വിന്യാസം നോക്കുമ്പോൾ ഇത്തരം ശരീര വ്യതിയാനം നിങ്ങൾക്ക് ലഭിക്കേണ്ട മാർക്ക് നഷ്ടപ്പെടുത്തും. (Mark:0 -15 % Loss). മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..  >> |[Convex  Training] |  

 1. Position Examination (Eye, Hand and Leg)

ഇവിടെ റഫറിമാർ നോക്കുന്നത് ഈ മത്സര യോഗാസനത്തിൽ കൈയുടെയും കാലിൻറെയും, നോട്ടത്തിൻറെയും സ്ഥാനത്തിന് വളരെ പ്രാധാന്യം ഉണ്ട്, അത് കൃത്യമായും നിയമാനുസൃതം ഇരിക്കേണ്ട/ നോക്കേണ്ട സ്ഥാനത്തുതന്നെയാണോ ഇരിക്കുന്നത് എന്ന് നോക്കും.|[Position View] | (Mark: 0 -10% Gain). മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..  >> |[Position Training] |  

 1. Grip (Fingers Position and Pointing)

ഇവിടെ റഫറിമാർ നോക്കുന്നത് ആയാസരഹിതമായി പിടിക്കേണ്ട വിരലുകൾ?. പിടിക്കേണ്ട സ്ഥലത്താണോ പിടിച്ചിരിക്കുന്നത് എന്നാണ്?. ആദ്യത്തേത് മാർക്ക് കുറക്കുമെന്നല്ലാതെ വേറെ പ്രശനങ്ങൾ ഉണ്ടാവില്ല,എന്നാൽ രണ്ടാമത്തെ കാര്യത്തിൽ ഒരു ഇളവും ലഭിക്കില്ല, മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..>> |[Grip Training]

 1. Dress Code (Color, Tightness and Design)

യോഗാസന മത്സരത്തിന് അനുയോജ്യമായ വേഷവിധാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടാൻ സാധിക്കൂ… കാരണം റഫറിമാർക്ക് കൃത്യമായി ജഡ്ജിങ് നടത്താൻ കഴിയണമെങ്കിൽ ഇത്തരം വസ്ത്രങ്ങൾ വേണം. (Mark: 0-0.5% Loss). വസ്ത്ര മാതൃക കാണാൻ ഇവിടെ നോക്കൂ >> |[Dress Model]


Referee’s Closed View (Mark: 7-9)

 1. Referee View: Grip (Proper Catching)

ഇവിടെ റഫറിമാർ നോക്കുന്നത് ആയാസരഹിതമായി പിടിക്കേണ്ട രീതിയിൽ? പിടിക്കേണ്ട പോലെ?. പിടിച്ചിട്ടുണ്ടോ എന്നൊക്കെയാണ്. മാർക്ക് കുറയും എന്നല്ലാതെ വേറെ പ്രശനങ്ങൾ ഉണ്ടാവില്ല. |[Grip View] |(Mark: 0-0.5% Loss). മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..  >> |[Grip Training] |  

 1. Referee View: Gap (Proper Gap Correction)

യോഗാസനയിൽ ശരീരത്തിന് വളവുകൾ ഉണ്ടാകുമ്പോൾ അവിടെ വിടവുകൾ ഉണ്ടാകുന്നു. ഇത്തരം വിടവുകൾ പരിഹരിക്കാൻ ആസന സ്ഥിരത കൈവരിക്കും മുമ്പ് സാധിച്ചില്ലെങ്കിൽ മാർക്ക് കുറയും.|[Gap View] | (Mark: 0-0.5% Loss). മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..  >> |[Gap Correction Training] |  

 1. Referee View: Grace (Smile and Confidence)

ഇവിടെ റഫറിമാർ നോക്കുന്നത് ആയാസരഹിതമായി സൗമ്യമായി, ശാന്തമായി ഐശ്വര്യത്തോടെ ശരിയായ പ്രാണായാമത്തോടെ ചെയ്യുന്നുണ്ടോ എന്നാണ്. അതല്ലങ്കിൽ  മാർക്ക് കുറയും. (Mark: 0-10% Loss). മാർക്ക് നഷ്ടപെടാതെയിരിക്കാൻ ഈ പരിശീലനങ്ങൾ ചെയ്തു നോക്കൂ..  >> |[Smile and Confidence Training]

(സംശയങ്ങൾ വാട്ട്സാപ്പിലൂടെ വോയിസ് / ഇമേജ്  മെസ്സേജ് അല്ലാതെ അയക്കുക.എഴുത്തു മെസ്സേജ് അയക്കുമ്പോൾ രജിസ്റ്റർ ചെയ്തതിനു ശേഷം അയക്കുക. റെജിസ്ട്രേഷൻ സൗജന്യമാണ്)

Children’s & Youth’s Yoga Training 

 • കുട്ടികൾക്കുള്ള യോഗ | (Yoga for Kid’s)കൗമാരക്കാർക്കുള്ള യോഗ | (Yoga for Teens) |
 • യുവജനങ്ങൾക്കുള്ള യോഗ (Yoga for Youth) വനിതകൾക്കുള്ള യോഗ | (Yoga for Women)

Special Yoga Training 

 • പ്രായമായവർക്കുള്ള യോഗ | (Yoga for Seniors)ഗർഭകാലത്തെ യോഗ | (Prenatal Yoga) |
 • ആർത്തവവിരാമക്കാർക്കുള്ള യോഗ | (Gentle Yoga)ജീവനക്കാർക്കുള്ള യോഗ | (Corporate Yoga) |

School GAMES

Paschimottanasana | Sarvangasana | Matsyasana | Dhanurasana | Ardhamatsyendrasana | Uttanpadasana | Chakrasana |  Kukkutasana | Sirsasana | Makarasana | Bhumasana | Purna shalabhasana | Sankhyasana | Vyaghrashana | Urdhva Kukkutasana | Utith titibhasana | Padama Mayurasana | Utith Padhustasana