ONLINE YOGA ACADEMY
അക്കാഡമിയുടെ പ്രവർത്തനവും തുടർന്നു വരുന്ന വരുമാനവും സൗജന്യ യോഗ പഠനം പോലെതന്നെ നൽകുന്നു. ഭിന്നശേഷിക്കാർക്ക്, മാനസികമായി വെല്ലുവിളി നേരിടുന്നവർക്ക് പരിചരണം വെല്ലുവിളി നിറഞ്ഞതും ചെലവേറിയതുമാണ്. അവരുടെ കുടുംബങ്ങളും പരിചരിക്കുന്നവരും വളരെയധികം സമ്മർദ്ദവും പ്രയാസവും അനുഭവിക്കുന്നു, കുടുംബത്തിൽ ഒരു ഭാരമായി ഒന്നുകിൽ ഉപേക്ഷിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു. വർഷങ്ങളായി ഇത്തരം കേന്ദ്രങ്ങളിൽ എത്തി ക്ലാസുകൾ എടുക്കുകയും സഹായിക്കുകയും ചെയ്യുന്നു.
Men | Women |Children’s
(Physically Handicapped, Mentally Challenged and Multiple disabled)
Cerebral Palsy Children’s | Orphanage | Old age homes
പ്രത്യേക വിദ്യാഭ്യാസം, ചികിത്സ, ആരോഗ്യപരിരക്ഷ, ഉപജീവന അവസരങ്ങൾ മുതലായവ പ്രദാനം ചെയ്യുന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, അവരും നമ്മുടെ സഹോദരങ്ങൾ ആണ് അവരെ സഹായിക്കൂ….നിങ്ങളുടെ വീട്ടിൽ നടക്കുന്ന ഓരോ ആഘോഷങ്ങളിലും ഇവരെയും പങ്കാളിയാക്കൂ …
പരിശീലന വിഭാഗം
– കേരള യോഗ അക്കാഡമി –
Google Pay: 9446211211
Google Pay: subhasher-1@oksbi | Phone Pay: 9446211211@ybl | UPI Pay: 9446211211@upi
KERALA YOGA ACADEMY
Ac No: 40304832573 | IFSC : SBIN0070360 | State Bank of India | PAN : AAABK 5091M