ഓൺ ലൈൻ യോഗ അക്കാഡമി ഒരു ചാംപ്യൻഷിപ്പും നടത്തുന്നില്ല, എന്നാൽ അതിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും, മത്സരാർത്ഥികളുടെ രക്ഷിതാക്കൾക്കും, മത്സരങ്ങൾ നിയന്ത്രിക്കുന്നവർക്കും, മത്സരങ്ങൾ നടത്തുന്നവർക്കും എല്ലാ സഹായങ്ങളും ചെയ്തു നൽകുന്നുണ്ട്. അതിനുവേണ്ടി തയ്യാർ ആക്കിയ സോഫ്റ്റ്‌വെയർ ലഭ്യമാണ്.

 • ക്ലബ് തല യോഗ മത്സരങ്ങൾക്ക് >>> |[CLC Management Software |[Download]|
 • ജില്ലാ തല യോഗ മത്സരങ്ങൾക്ക് >>> |[DLC Management Software |[Download]|
 • സംസ്ഥാന തല യോഗ മത്സരങ്ങൾക്ക് >>> |[SLC Management Software |[Download]|

(രണ്ടു / നാലു റഫറി മാരും, മാർക്ക് കമ്പ്യൂട്ടറിൽ / മൊബൈലിൽ ചേർക്കാൻ ഒരു വ്യക്തിയും ഉണ്ടെങ്കിൽ മത്സരം നടത്താം, മാർക്ക്, വിജയി, മാർക്ക് കുറഞ്ഞ ഭാഗങ്ങൾ, മെച്ചപ്പെടുത്തേണ്ട ഏരിയ എന്നിവ ചൂണ്ടി കാണിക്കുന്നതാണ്, ക്ലബ് തല മത്സരങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ, യോഗ സ്റ്റുഡിയോ പരിശീലകർക്കും, യോഗ സെൻറെർ, വ്യക്തിഗത പരിശീലകർക്കും, യോഗ റഫറിമാർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്) 

ഓൺലൈൻ യോഗ മത്സരങ്ങൾ

വിദൂര നിയന്ത്രിത ക്യാമറകൾ ആണ് ഇവിടെ മത്സരം നിയന്ത്രിക്കുന്നത്. ക്യാമറക്കു പിന്നിൽ യോഗ്യരായ റഫറിമാർ മത്സരാർഥിയുടെ മാർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ നൽകുന്നതും, മാർക്ക് കുറഞ്ഞ ഭാഗങ്ങൾ, മെച്ചപ്പെടുത്തേണ്ട ഏരിയ എന്നിവ ചൂണ്ടി കാണിക്കുന്നതാണ്, ഇത് മത്സരത്തിന് മുമ്പ് മത്സരാർത്ഥിക്ക് ചെയ്യാവുന്നതാണ്. ഇത് സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ ഉപകരിക്കും.


നിങ്ങൾക്കുമാകാം ഒരു ദേശീയ കായിക താരം 
താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ സസൂക്ഷ്മം ഗ്രഹിച്ചുകൊണ്ട് മത്സരയോഗ പരിശീലനം നടത്തി മൂന്നേ മൂന്നു മത്സരം കൊണ്ട് നിങ്ങൾക്കുമാകാം ഒരു ദേശീയ കായിക താരം.

 • Starting (Coming to the Postures)
 • Body Level Examination (Alignment)
 • Stress & Time (Muscle Stress, Voluntary trembling, shaking or shivering)
 • Ending (Come out the Postures)
 • Body Level Examination (Concave Projection)
 • Body Level Examination (Convex Projection)
 • Position Examination (Eye, Hand and Leg)
 • Grip (Fingers Position and Pointing)
 • Dress Code (Color, Tightness and Design)
 • Grip (Proper Catching)
 • Gap (Proper Gap Correction)
 • Grace (Smile and Confidence)

നിങ്ങളുടെ മത്സര വിഭാഗം ഏതാണെന്നും, ഏതൊക്കെ യോഗാസനങ്ങൾ ചെയ്താണ് നിങ്ങൾക്ക് മത്സരിക്കേണ്ടി വരുകയെന്നും അറിയണമെങ്കിൽ ഇന്നുതന്നെ നിങ്ങളുടെ പേര് അക്കാഡമിയിൽ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ സിലബസിൻറെ കോപ്പി, അടുത്തുള്ള സ്പോർട്സ് യോഗ അദ്ധ്യാപകൻ, സ്പോർട്സ് യോഗ പഠന കേന്ദ്രം, ദേശീയ റഫറി എന്നിവരുടെ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. [രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ മറ്റുള്ളവർക്ക് നല്കുന്നതോ, പ്രസിദ്ധപ്പെടുത്തുന്നതോ അല്ല] | [Registration Form]|